നിയമം ലംഘിച്ച് മത്സ്യബന്ധനം; കര്‍ണാടകയിലെ യാനത്തിന് 5.25 ലക്ഷം രൂപ പിഴയീടാക്കി, നിയമലംഘനം നടത്തി കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ കലക്ടറുടെ നിര്‍ദേശം
Dec 24, 2019, 19:44 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2019) നിയമലംഘനം നടത്തി കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടപടി ശക്തമാക്കും. കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ അതിര്‍ത്തിയില്‍ കടന്ന് മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന മത്സ്യബന്ധനയാനങ്ങള്‍ പിടികൂടാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍ദേശം നല്‍കി.
ഡിസംബര്‍ 23ന് നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ കര്‍ണാടകയിലെ യാനത്തിന് 5.25 ലക്ഷം രൂപ പിഴയീടാക്കി. നിയമം ലംഘിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പട്രോളിങ് കൂടുതല്‍ ശക്തമാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കടലില്‍ പട്രോളിങ് ശക്തമാക്കാന്‍ ധാരണായായത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Karnataka, fishermen, Illegal fishing; fine for Karnataka boat
< !- START disable copy paste -->