city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ ഡി എഫ് സി ബാങ്കും ക്യാപിറ്റല്‍ ടുഡെയും ഒന്നിക്കുന്നു

കൊച്ചി: (www.kasargodvartha.com 16.01.2018) ഐ ഡി എഫ് സി ബാങ്കും ക്യാപിറ്റല്‍ ടുഡെയും ഒന്നിക്കുന്നു. ജനുവരി 13ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. ഈ ഒത്തുചേരലോടെ ഐ ഡി എഫ് സി ബാങ്ക് ഒരു യൂണിവേഴ്‌സല്‍ ബാങ്ക് എന്ന തലത്തിലേക്കുയരും.

രാജ്യത്തെ 228 സ്ഥലങ്ങളില്‍ വിതരണ ശൃംഖലയുള്ള കാപിറ്റല്‍ ഫസ്റ്റിന് 300 കോടിലിലധികം ഉപഭോക്താക്കളാണുള്ളത്. ഈ ഒത്തുചേരലോടെ ഏകദേശം 8000 കോടിയുടെ വിറ്റുവരവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 194 ശൃംഖലകളിലായി 9,100 മൈക്രോ എ ടി എമുകളിലൂടെ അഞ്ച് മില്യണ്‍ ഉപഭോക്താള്‍ക്ക് സേവനമനുഷ്ടിക്കും.

ഐ ഡി എഫ് സി ബാങ്കും ക്യാപിറ്റല്‍ ടുഡെയും ഒന്നിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kochi, Bank, Micro ATM, Customers, IDFC bank, Capital today, Announce,politics. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia