ബായാര്‍ മുജമ്മഅ്: ഹുബ്ബുറസൂല്‍ സമ്മേളനത്തിന് ഉജ്വല സമാപനം
Dec 24, 2016, 11:35 IST
ഉപ്പള: (www.kasargodvartha.com 24.12.2016) 'തിരുനബി (സ്വ) യുടെ സ്നേഹലോകം' എന്ന പ്രമേയത്തില്‍ ബായാര്‍ മുജമ്മഅ് ഹുബ്ബുറസൂല്‍ കാമ്പയിനിന് സമാപനം കുറിച്ച് ഉപ്പളയില്‍ നടന്ന മീലാദ് റാലിയും ഹുബ്ബുറസൂല്‍ സമ്മേളനവും സമാപിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ബായാറില്‍ നിന്നും ആരംബിച്ച വാഹന റാലി മണ്ണങ്കുഴി മഖാം പരിസരത്ത് സംഗമിച്ചു.
മീലാദ് റാലിക്ക് തുടക്കം കുറിച്ച് നടന്ന മണ്ണങ്കുഴി മഖാം സിയാറത്തിന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അസ്സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്കി. പ്രത്യേക പരിശീലനം ലഭിച്ച ദഫ്, സ്കൗട്ട് കാഡറ്റുകളുടെയും നിരവധി പ്രവര്‍ത്തകരുടെയും അകമ്പടിയോടെ നടന്ന മീലാദ് റാലിക്ക് പ്രമുഖ സാദാത്തുക്കളും, സംഘടനാ സാരഥികളും നേതൃത്വം നല്കി.
തുടര്‍ന്ന് നടന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ സി അബ്ദുല്ല മുസ്ലിയാര് ഉപ്പള അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. എസ് എസ് എഫ് നാഷനല്‍ പ്രസിഡണ്ട് എം എസ് എം അബ്ദുര്‍ റഷീദ് സൈനി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തി. ശാജഹാന്‍ സഖാഫി എറണാകുളം, മുഫ്ത്തി അശ്ഫാഖ് റസ വി പ്രഭാഷണം നടത്തി.
അസ്സയ്യിദ് മുഹ്സിന് സയിദലവിക്കോയ അല്‍-ബുഖാരി, അസ്സയ്യിദ് ജലാലുദ്ദീന്‍ അല്‍-ബുഖാരി മള്ഹര്, അസ്സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍, അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, ഇബ്രാഹിം ഫൈസി കന്യാന, അഷ്റഫ് സഅദി ആരിക്കാടി, മൂസല്‍ മദനി തലക്കി, മുഹ് യുദ്ദീന്‍ സഅദി ചേരൂര്‍, ബഷീര്‍ സഖാഫി കൊല്യം, മുഹമ്മദലി സഖാഫി സുരിബൈല്‍, അബ്ദുല്‍ നാസര്‍ ബന്താട്, കെവി അബ്ദുല്‍ ഖാദിര്‍ ഹാജി, സിദ്ദീഖ് ഹാജി മംഗളൂരു, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, മുഹമ്മദ് സഖാഫി തോക്കെ, സിദ്ദീഖ്, സിദ്ദീഖ് സഖാഫി ബായാര്‍, സ്വാദിഖ് റസ് വി ഉപ്പള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുര്‍ റസാഖ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Bayar, Milad-e-Shereef, Celebration, Uppala, inauguration, Karnataka, Hubburasool conference ends in Bayar