അലക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മയ്ക്ക് മര്‍ദനമേറ്റു
May 22, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2017) ക്വാര്‍ട്ടേര്‍സില്‍ അലക്കുന്നതിനെ ചൊല്ലി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മക്ക് മര്‍ദ്ദനമേറ്റു, ആവിക്കരയിലെ സത്യപാലന്റെ ഭാര്യ രാജേശ്വരിക്കാണ് (47) മര്‍ദ്ദനമേറ്റത്. തൊട്ടടുത്ത് താമസിക്കുന്ന ശാന്തയും മകള്‍ ആശയും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ക്വാര്‍ട്ടേര്‍സിലുള്ള അലക്ക് കല്ലില്‍ രാജേശ്വരി അലക്കുമ്പോള്‍ ശാന്തയും മകളും എതിര്‍ക്കുകയും, ഇതിനിടയിലുള്ള വാക്കേറ്റത്തിനിടയിലാണ് മര്‍ദനമേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Assault, Injured, Attack, House-wife, Kanhangad, Kasaragod, Rajeshwari.