ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു; നഷ്ടപ്പെട്ടത് മുക്കുപണ്ടം, സംഘം രക്ഷപ്പെടുന്നതിനിടെ വീട്ടമ്മയ്ക്ക് വീണുപരിക്ക്
Feb 17, 2019, 16:53 IST
ബദിയടുക്ക: (www.kasargodvartha.com 17.02.2019) ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ടു. ചെടേക്കാല്‍ ചാങ്കുളിയിലെ കല്യാണിയുടെ മുക്കുപണ്ട മാലയാണ് ബൈക്കിലെത്തിയ സംഘം സ്വര്‍ണമാണെന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. സംഘത്തിന്റെ തള്ളലില്‍ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം.
വീട്ടില്‍ നിന്ന് ചെര്‍ളടുക്ക ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന കല്യാണിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം മാല തട്ടിപ്പറിച്ച ശേഷം തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, House-wife, House Wife's chain snatched by bike riders
< !- START disable copy paste -->