പൂച്ചയുടെ കടിയേറ്റ് വീട്ടമ്മ ആശുപത്രിയില്‍
Apr 16, 2019, 16:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2019) പൂച്ചയുടെ കടിയേറ്റ പരിക്കുകളോടെ വീട്ടമ്മയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ തിമിരിയിലെ വടക്കേ വീട്ടില്‍ കെ ഡി ഷീനയെ(42)യാണ് പൂച്ചകടിച്ചത്. കഴിഞ്ഞ ദിവസം വീട്ടിനു മുന്നില്‍ വെച്ചാണ് പൂച്ചയുടെ കടിയേറ്റത്.
അലഞ്ഞ് തിരിയുന്ന പൂച്ചയുടെ വാലില്‍ അബദ്ധത്തില്‍ ചവിട്ടിയപ്പോള്‍ കാലില്‍ കടിക്കുകയായിരുന്നു.
Photo: File
അലഞ്ഞ് തിരിയുന്ന പൂച്ചയുടെ വാലില്‍ അബദ്ധത്തില്‍ ചവിട്ടിയപ്പോള്‍ കാലില്‍ കടിക്കുകയായിരുന്നു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, House wife injured after cat bite
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House-wife, House wife injured after cat bite
< !- START disable copy paste -->