കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയെ കീരി കടിച്ചു
Feb 19, 2019, 16:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.02.2019) കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ പാതിരാത്രിയില്‍ കീരി കടിച്ച് പറിച്ചു. തൈക്കടപ്പുറത്തെ റംല (35)യ്ക്കാണ് കീരിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് വീട്ടിനകത്ത് കടന്ന കീരി റംലയുടെ കാലിനും കൈക്കും കടിച്ച് പറിക്കുകയായിരുന്നു.
പെട്ടെന്ന് ഞെട്ടി അറിഞ്ഞ റംല ബഹളം വെക്കുകയും കീരിയെ കൈയ്യോടെ പിടിക്കുകയായിരുന്നു. ഇതിനിടയില്‍ റംലയുടെ കൈയില്‍ നിന്നും കുതറി ഓടിയ കീരിയെ രാവിലെ വീടിന് തൊട്ടടുത്ത് ചത്ത നിലയില്‍ കാണുകയായിരുന്നു. പരിക്കേറ്റ റംല ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: House wife injured after bitten Mongoose, Kanhangad, Kasaragod, News, Injured, House-wife, hospital, Treatment, Kerala.
Keywords: House wife injured after bitten Mongoose, Kanhangad, Kasaragod, News, Injured, House-wife, hospital, Treatment, Kerala.