വീട്ടമ്മയെ കാണ്‍മാനില്ല
Apr 12, 2019, 19:58 IST
ആദൂര്‍: (www.kasargodvartha.com 12.04.2019) വീട്ടമ്മയെ കാണ്‍മാനില്ലെന്ന് പരാതി. അഡൂര്‍ ഗ്രാമത്തില്‍ അളിയനടുക്കത്ത് താമസിക്കുന്ന എച്ച് കെ വിജയന്റ ഭാര്യയായ കെ പി അനിതകുമാരി (39) യെയാണ് കാണാതായത്.
2019 മാര്‍ച്ച് 31 മുതല്‍ ഇവരെ കാണാനില്ലെന്നാണ് പരാതി. ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആദൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഫോണ്‍: 04994 260024, 9497980913.
2019 മാര്‍ച്ച് 31 മുതല്‍ ഇവരെ കാണാനില്ലെന്നാണ് പരാതി. ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആദൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഫോണ്‍: 04994 260024, 9497980913.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, complaint, Police, Investigation, Adoor, House wife goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, complaint, Police, Investigation, Adoor, House wife goes missing
< !- START disable copy paste -->