ഭര്‍തൃമതിയായ യുവതിയെയും നാലു വയസുള്ള മകനെയും കാണാതായതായി പരാതി
Jan 12, 2020, 11:54 IST
രാജപുരം: (www.kasargodvartha.com 12.01.2020) ഭര്‍തൃമതിയായ യുവതിയെയും നാലു വയസുള്ള മകനെയും കാണാതായതായി പരാതി. സംഭവത്തില്‍ രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷന്‍ പരിധിയിലെ 27കാരിയെയും നാലു വയസുകാരനായ മകനെയുമാണ് ജനുവരി അഞ്ചു മുതല്‍ കാണാതായത്. പോകുമ്പോള്‍ ഒരുലക്ഷം രൂപയും സ്വര്‍ണവും എടുത്തുകൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നു.
തന്നെ അന്വേഷിക്കേണ്ടെന്ന് യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. റാണിപുരം സ്വദേശിയായ യുവാവിനൊപ്പം പോയതായാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം. സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Rajapuram, complaint, Police, House wife goes missing
< !- START disable copy paste -->

Updated