പനി ബാധിച്ച് വീട്ടമ്മ മരിച്ചു
Jul 3, 2017, 19:12 IST
നീലേശ്വരം: (www.kasargodvartha.com 03.07.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീലേശ്വരം കാരക്കടവത്തെ ലീല (59) യാണ് മരിച്ചത്. നീലേശ്വരം മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളിയാണ്. കണിച്ചിറയിലെ കടിഞ്ഞത്തൂര്‍ സ്റ്റോര്‍ ഉടമ ടി.വി. അമ്പാടിയാണ് ഭര്‍ത്താവ്.
മക്കള്‍: ടി.വി. രതീഷ് (ടിമ്പര്‍ മര്‍ച്ചന്റ്), ടി.വി. പ്രിയേഷ് (കുവൈത്ത്), ടി.വി. രഞ്ജീഷ് (ലണ്ടന്‍), ടി.വി. രേഷ്മ. മരുമക്കള്‍: എം. മേഘ്ന (ഉച്ചിലം), വി. അശ്വതി (കൊട്രച്ചാല്‍), സജീവന്‍ മൂത്തല്‍ (ഫിഷ് മര്‍ച്ചന്റ്). സഹോദരങ്ങള്‍: കാരക്കടവത്ത് നാരായണന്‍, പരേതയായ കാരക്കടവത്ത് കല്യാണി.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊട്രച്ചാല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.
Keywords: Kasaragod, Kerala, Death, Fever, news, Treatment, House wife dies after fever