മകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ വീട്ടമ്മയെ മര്‍ദിച്ചു; ഒരാള്‍ക്കെതിരെ കേസ്
Apr 18, 2019, 16:10 IST
വിദ്യാനഗര്‍: (www.kasargodvartha.com 18.04.2019) മകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഇടനീര്‍ കോരിക്കാര്‍ മൂലയിലെ ശിവാനന്ദയുടെ ഭാര്യ ജാനകി (65)യെയാണ് മര്‍ദിച്ചത്. ജാനകിയുടെ പരാതിയില്‍ പീതാംബരന്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 16ന് രാത്രിയാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vidya Nagar, Kasaragod, Kerala, News, Assault, Police, Case, House wife assaulted, Case registered.
Keywords: Vidya Nagar, Kasaragod, Kerala, News, Assault, Police, Case, House wife assaulted, Case registered.