ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Sep 2, 2018, 11:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 02.09.2018) ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബായാര്‍ കുരുടപ്പദവിലെ ചെനിയപ്പയുടെ ഭാര്യ കുസുമ (29), മകന്‍ അര്‍ഷിത് (എട്ട്) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-ാം തീയ്യതി മുതല്‍ ഇവരെ കാണാനില്ലെന്ന് ചെനിയപ്പ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കൂലിത്തൊഴിലാളിയായ ചെനിയപ്പ ജോലിക്കു പോയി തിരിച്ചു വരുമ്പോള്‍ കുസുമവും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Missing, Manjeshwaram, Wife, Son, Husband, Police, Complaint, House wife and child go missing; complaint lodged.