കനത്ത മഴയില്‍ വീട് തകര്‍ന്നു
Jun 22, 2018, 16:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2018) കനത്ത മഴയില്‍ വീട് തകര്‍ന്നു. അജാനൂര്‍ പടിഞ്ഞാറെക്കരയിലെ പരേതനായ എന്‍.വി.കുഞ്ഞമ്പു നായരുടെ വീടാണ് വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയില്‍ തകര്‍ന്നത്. മാളിക വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നുവീണു.
വീട്ടിനകത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്ത് ഉള്‍പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വീട്ടിനകത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്ത് ഉള്‍പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, House, collapse, Ajanur, House collapsed in Heavy Rain
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, House, collapse, Ajanur, House collapsed in Heavy Rain
< !- START disable copy paste -->