ഫ്രിഡ്ജില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു
Jul 8, 2018, 15:56 IST
കുണ്ടംകുഴി: (www.kasargodvartha.com 08.07.2018) ഫ്രിഡ്ജില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു. കൊളത്തൂരിലെ ദാമോദരന്റെ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഫ്രിഡ്ജില്‍ നിന്നും തീപടര്‍ന്ന് അടുക്കള മുറി കത്തിനശിക്കുകയായിരുന്നു.
ഇരുനില വീടിന്റെ അടുക്കളയും ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kolathur, fire, House burned after fire spread from Fridge
< !- START disable copy paste -->