ഒക്ടോബര്‍ ഒമ്പതിന് ഹോട്ടലുകള്‍ക്ക് അവധി
Oct 2, 2017, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ഉപവാസ സമരവും നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒമ്പതിന് തിങ്കളാഴ്ച ജില്ലയിലെ ഹോട്ടലുകള്‍ക്ക് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ഹോട്ടല്‍ പ്രതിനിധികളും ധര്‍ണയില്‍ പങ്കെടുക്കുവാനും ഉപവാസ സമരം വിജയിപ്പിക്കുവാനും കെ എച്ച് ആര്‍ എ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി സി ബാവ അധ്യക്ഷത വഹിച്ചു. നാരായണ പൂജാരി, അബ്ദുല്ല താജ്, കെ എച്ച് അബ്ദുല്ല, മുഹമ്മദ് ഗസാലി, ശ്രീനിവാസ ഭട്ട്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Hotel, Strike, Collectorate, News, Hotel and Restaurant Association.
< !- START disable copy paste -->