അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദുബൈയിലെ ഹോട്ടല്‍ വ്യാപാരി മരിച്ചു
Mar 31, 2020, 13:09 IST
തളങ്കര: (www.kasargodvartha.com 31.03.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദുബൈയിലെ ഹോട്ടല്‍ വ്യാപാരി മരിച്ചു. തളങ്കര ഖാസിലേന്‍ എ ബി മന്‍സിലില്‍ പരേതരായ അബ്ദുല്ല മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകന് കെ എ യൂസുഫ് (65)ആണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: അര്‍ഷാദ്, സവാദ്, ജാബിര്‍ (മൂവരും ദുബൈ), ജംഷീദ, ജമീല. മരുമക്കള്‍: നൗഷാദ് (പള്ളിക്കര), റമീസ (ഖാസിലൈന്‍), ഫാത്വിമ, ഫിറോസ. സഹോദരങ്ങള്‍: മുക്രി ഇബ്രാഹിം ഹാജി, മഹ് മൂദ്, സുലൈമാന്‍ ഹാജി ബാങ്കോട്, ആഇശാബി, ആമിന.
മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Thalangara, kasaragod, news, Kerala, Treatment, died, Merchant, Hotel merchant died due to illness