തൊഴിലാളികള്‍ക്ക് ഏപ്രില്‍ 23 ന് അവധി
Apr 16, 2019, 21:43 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 23 ന് സ്വകാര്യസ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വേതനത്തോട് അവധി നല്‍കുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.
ജില്ലയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലേയും തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 23 ന് വേതനത്തോട് കൂടിയ അവധി നല്‍കി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Holiday for employees on April 23, Kasaragod, Election, News, Employees.
Keywords: Holiday for employees on April 23, Kasaragod, Election, News, Employees.