ശക്തമായ കാറ്റ്; ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ജനല്‍ ഗ്ലാസ് അടര്‍ന്നു വീണ് ഡോക്ടറുടെ കാറിന് കേടുപാട്
Aug 11, 2018, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2018) ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ജനല്‍ ഗ്ലാസ് അടര്‍ന്നു വീണ് ഡോക്ടറുടെ കാറിന് കേടുപാട് സംഭവിച്ചു. ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഡോ. സുനില്‍ ചന്ദ്രന്റെ ടൊയോട്ട എറ്റ്യോസ് കാറിന് മുകളിലേക്കാണ് ഗ്ലാസ് പതിച്ചത്. ഇതേ തുടര്‍ന്ന് 10,000ത്തോളം രൂപയുടെ കേടുപാട് സംഭവിച്ചു.
ശനിയാഴ്ച രാവിലെ 10.45 മണിയോടെയാണ് സംഭവം. ജനറല്‍ ആശുപത്രിയിലെ ആറാം നിലയിലെ ഐ സി യു ബ്ലോക്കില്‍ സ്ഥാപിച്ചിരുന്ന ജനല്‍ ഗ്ലാസാണ് ശക്തമായ കാറ്റില്‍ അടര്‍ന്നു വീണത്. പരിസരത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, General-hospital, heavy Wind; Window Glass collapsed and Car destroyed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Car, General-hospital, heavy Wind; Window Glass collapsed and Car destroyed
< !- START disable copy paste -->