കൊടുങ്കാറ്റ് ഭീതിയില്‍ കേരളം; കാസര്‍കോടുള്‍പ്പടെ നാലു ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത; 25 ഓളം പ്രദേശങ്ങളില്‍ കനത്ത മഴ പെയ്‌തേക്കും; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം
May 6, 2018, 12:39 IST
കാസര്‍കോട്: (www.kasargodvartha.com 06.05.2018) കേരളത്തില്‍ കൊടുങ്കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ അടുത്ത ഒമ്പത് ദിവസത്തേക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ശക്തമായ കാറ്റടിച്ചേക്കുമെന്നുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. ഇരുപത്തിയഞ്ചോളം പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ തീരദേശമേഖലയിലും ജാഗ്രത പാലിക്കണമെന്ന് തീരദേശ ജാഗ്രതാ സേനയും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, news, Storm, Rain, Kozhikode, Palakkad, Malappuram, Wind, Alert, Weather, heavy storm And Rain Alert In Kerala