ശക്തമായ കാറ്റും മഴയും; മരം കടപുഴകി വീണ് സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു
Jul 13, 2018, 20:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.07.2018) ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളിലെ ചുറ്റുമതിലാണ് വന്‍ മരം കടപുഴകി വീണ് തകര്‍ന്നത്. സ്‌കൂള്‍ ബസ് പാര്‍ക്ക് ചെയ്യുന്ന ഷെല്‍ട്ടറിന് ചേര്‍ന്നാണ് അപകടം സംഭവിച്ചത്. എതിര്‍ ഭാഗത്തേക്ക് മറിഞ്ഞു വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തൊട്ടടുത്ത ലയണ്‍സ് ഹാളിന് സമീപത്ത് പറമ്പിലെ മരം മറിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു.
തൊട്ടടുത്ത ലയണ്‍സ് ഹാളിന് സമീപത്ത് പറമ്പിലെ മരം മറിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Rain, Kasaragod, School, Heavy Rain; School compound destroyed after tree falls down
< !- START disable copy paste -->
Keywords: Kanhangad, Rain, Kasaragod, School, Heavy Rain; School compound destroyed after tree falls down
< !- START disable copy paste -->