കാലവര്‍ഷം: ജില്ലയില്‍ ഇതുവരെ 6.33 കോടി രൂപയുടെ നാശനഷ്ടം
Jul 31, 2018, 21:46 IST
കാസര്‍കോട്: (www.kasargodvartha.com 31.07.2018) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 2028.11 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4.9 മി.മീ. മഴയാണ് ലഭിച്ചത്.
കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 285 വീടുകള്‍ തകര്‍ന്നു. 45 വീടുകള്‍ പൂര്‍ണ്ണമായും 240 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 74,26,531 രൂപയുടെ നാശനഷ്ടമുണ്ടായി.
മഴക്കെടുതിയില്‍ ഇതുവരെ 5,59,26,197 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായി. മഴക്കെടുതിയില്‍ വീടുകളും വിളകളും പൊതുമുതലുകളും നശിച്ചതുവഴി ജില്ലയില്‍ ഇതുവരെ 6,33,52,728 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Heavy rain: 4.33 cr loss in Kasargod, Heavy Rain, Loss, House, House Collapsed, Mansoon