കാസര്‍കോട്ട് തുരുത്തില്‍പെട്ട കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി; വൈദ്യസഹായം നല്‍കി
Aug 10, 2019, 19:38 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2019) കാസര്‍കോട്ട് തുരുത്തില്‍പെട്ട കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട് പട്ടര്‍തുരുത്തില്‍ കഴിഞ്ഞുവന്നിരുന്ന പരേതനായ സുബ്രഹ്മണ്യ ഭട്ടിന്റെ ഭാര്യ പാര്‍വതി (76), മക്കളായ കൃഷ്ണപ്രസാദ് (47), സുനില്‍ ഗണേഷ് (42), ജോലിക്കാരനായ ലിയോ ഡിസൂസ (55) എന്നിവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തി സാഹസികമായി രക്ഷപ്പെടുത്തിയത്.
കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ എസ് ജെ പ്രസാദിന്റെ തറവാട് വീടാണ് പട്ടര്‍തുരുത്തിലേത്. ഇവിടെ സഹോദരന്‍ സുബ്രഹ്മണ്യന്റെ ഭാര്യയും മക്കളുമാണ് താമസിച്ചുവന്നിരുന്നതെന്ന് എസ് ജെ പ്രസാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൃഷ്ണപ്രസാദും സുനില്‍ ഗണേഷും മാനസിക വൈകല്യം നേരിടുന്നവരാണ്.
രാവിലെ മുതല്‍ തുരുത്തിലേക്ക് വെള്ളം കയറിയതോടെ അവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായം തേടിയതെന്നും എസ്് ജെ പ്രസാദ് പറഞ്ഞു. തുരുത്തില്‍ കുടുംബം ഒറ്റപ്പെട്ട വിവരമറിഞ്ഞ് കാസര്‍കോട് തഹസില്‍ദാര്‍, പോലീസ്, ഫയര്‍ഫോഴ്സ്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെല്ലാം എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Family, Chemnad, Escaped, Rain, Treatment, Heavey Rain; Rescued the rusty family. < !- START disable copy paste -->