ഹര്‍ത്താല്‍: കടകള്‍ തുറക്കില്ല, തീരുമാനം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചു
Oct 15, 2017, 12:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2017) ഹര്‍ത്താലില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന തീരുമാനം കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചു. പോലീസ് സംരക്ഷണം ലഭിച്ചാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് നേരത്തെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നോ പോലീസില്‍ നിന്നോ സംരക്ഷണം ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചത്.
അതിനാല്‍ സ്വയം സംരക്ഷണമെന്ന നിലയില്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ നിന്നു പിന്‍മാറുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
Related News:
ഹര്‍ത്താല്‍; വ്യാപാരികളും യുഡിഎഫും നേര്‍ക്കുനേര്‍, തുറക്കുമെന്ന് വ്യാപാരികള്‍, അടയ്പ്പിക്കുമെന്ന് യുഡിഎഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Harthal, Merchant-association, Kanhangad, Harthal; Shop will not open: Merchants Association
Keywords: Kasaragod, Kerala, news, Harthal, Merchant-association, Kanhangad, Harthal; Shop will not open: Merchants Association