റോഡില്‍ കല്ലുകള്‍ നിരത്തി ഗതാഗതം തടസപ്പെടുത്തി; 24 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jul 31, 2017, 10:27 IST
ബേക്കല്‍: (www.kasargodvartha.com 31.07.2017) റോഡില്‍ കല്ലുകള്‍ നിരത്തി ഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ 24 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം ചേറ്റുകുണ്ടിലാണ് ഹര്‍ത്താലനുകൂലികള്‍ റോഡില്‍ കല്ലുകള്‍ നിരത്തി റോഡ് ഗതാഗതം തടസപ്പെടുത്തിയത്.
വിവിരമറിഞ്ഞെത്തിയ പോലീസ് സംഘം കല്ലുകള്‍ നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സതീശന്‍, ദിനേശന്‍ തുടങ്ങി 24 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bekal, news, case, Police, Harthal; road blocked, case against 24 BJP volunteers