ഹര്‍ത്താല്‍; ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ കേസ്
Apr 10, 2018, 16:47 IST
ചിറ്റാരിക്കാല്‍ : (www.kasargodvartha.com 10.04.2018) കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന്റെ ഭാഗമായി നര്‍ക്കിലക്കാട് ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞ സംഭവത്തിലും ഹര്‍ത്താര്‍ വിരുദ്ധര്‍ ഹര്‍ത്താല്‍ അനുകൂലികളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ഇരുപത്തിയഞ്ചോളം പേരുടെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
ഹര്‍ത്താലനുകൂലികളായ പത്മാനാഭന്‍(55), നികേഷ് (30), അനീഷ് (25), ഗോപി (30), തുടങ്ങിയ പതിഞ്ചോളം പേര്‍ക്കെതിരെയും ഹര്‍ത്താല്‍ വിരുദ്ധരായ ജിനേഷ് (28), ഭാവേഷ്(27), ശ്യാംകുമാര്‍ (29). സന്തോഷ്(30), വിനോദ് (31) തുടങ്ങി പത്തോളം പേര്‍ക്കെതിരെയുമാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. നര്‍ക്കിലക്കാട് ഹര്‍ത്താലിന്റെ ഭാഗമായി പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം റോഡില്‍ റോഡില്‍ കുത്തിയിരുന്ന് വാഹന ഗതാഗത തടസ്സം ഉണ്ടാക്കുകയായിരുന്നു.
ഹര്‍ത്താല്‍ വിരുദ്ധര്‍ ഇത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടക്കുകായയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും സ്ഥലത്തെത്തി സംഘര്‍ഷമുണ്ടാക്കിയവരുടെ പേരില്‍ കേസെടുക്കുകായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Chittarikkal, Harthal, Police, Case, Hartal; case against 25 peoples < !- START disable copy paste -->