കഴുത്തറുത്ത് മരിച്ച യുവാവ് കാസര്‍കോട്ടെത്തിയത് ജോലി അന്വേഷിച്ച്; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബുദ്ധിമുട്ടെന്ന് സൂചന, നടുക്കം മാറാതെ നാട്
Apr 3, 2018, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2018) നായന്മാര്‍മൂല പാണലത്ത് സ്വയം കഴുത്തറുത്ത് മരിച്ച കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി ഹരീഷ് നായിക്ക് (30) ജോലി അന്വേഷിച്ചാണ് കാസര്‍കോട്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടാണ് ഹരീഷ് നായിക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന സൂചന. കാസര്‍കോട്ട് ജോലി ചെയ്യുന്ന ചില സുഹൃത്തുക്കളോട് കാര്യം പറഞ്ഞ ശേഷമാണ് ജോലി തേടി ഹരീഷ് കാസര്‍കോട്ടെത്തിയത്.
10 വര്‍ഷം മുമ്പ് ഇയാള്‍ ചെര്‍ക്കളയില്‍ ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഹരീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് നായന്മാര്‍മൂല പാണലത്ത് വെച്ച് കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി ഓടിയ ഹരീഷ് സ്വയം കഴുത്തറുത്ത് മരിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Related News:
കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു; കണ്ടുനിന്ന വ്യാപാരി ബോധരഹിതനായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Police, Postmortem,Hareesh's suicide; Kasaragod Shocked.
< !- START disable copy paste -->