സ്ത്രീധനത്തിന്റെ പേരില്‍ പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു
Mar 27, 2019, 22:39 IST
അമ്പലത്തറ: (www.kasargodvartha.com 27.03.2019) യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ചന്തേര പോലീസ് കേസെടുത്തു. അമ്പലത്തറ ഇരിയയിലെ എം ഷാന(33)യുടെ പരാതിയില്‍ ഭര്‍ത്താവ് തൃക്കരിപ്പൂര്‍ ഇളമ്പിച്ചി പുറപ്പാട്ടിലെ സുനില്‍കുമാര്‍, പിതാവ് കുഞ്ഞിക്കണ്ണന്‍, അമ്മ ചന്ദ്രാവതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2008 ഡിസംബര്‍ 28നാണ് ഷാനയും സുനിലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് പണവും സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നുവെന്നാണ് ഷാനയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ambalathara, Dowry, Kasaragod, news, case, Harassment for Dowry, Case against Husband and relatives