സ്വര്‍ണം കടത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന വാറണ്ട് പ്രതി പിടിയില്‍
Apr 19, 2018, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2018) സ്വര്‍ണം കടത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന വാറണ്ട് പ്രതി പിടിയില്‍. പള്ളിക്കര പരയങ്ങാനം സ്വദേശി അറഫാത്തിനെയാണ് കാഞ്ഞങ്ങാട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. 2013 ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ടു കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയാണ് അറഫാത്ത്.
ഈ കേസില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാകാതിരുന്ന അറഫാത്തിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Gold, Arrest, Remand, Gold smuggling; Warrant case accused arrested.
< !- START disable copy paste -->