വിവാഹ ഹാളില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ഉള്ളാള്‍ സ്വദേശിനി അറസ്റ്റില്‍
Mar 31, 2018, 18:37 IST
മഞ്ചേശ്വരം: (www.kasargodvartha.com 31.03.2018) മഞ്ചേശ്വരം കുഞ്ചത്തൂരിലെ റഫ ഹാളില്‍ നിന്നും കൈകുഞ്ഞിന്റെ അരപ്പവനോളം വരുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ഉള്ളാള്‍ സ്വദേശിനിയെ മഞ്ചേശ്വം പോലീസ് അറസ്റ്റു ചെയ്തു. ഉള്ളാളിലെ ഹന്നത്തിനെ (27)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ ഒക്കത്തുണ്ടായിരുന്ന പെണ്‍കുഞ്ഞിന്റെ സ്വര്‍ണാഭരണമാണ് തിരക്കിനിടയില്‍ ഹന്നത്തും സംഘവും മോഷ്ടിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, case, Police, ullal, Robbery, Gold ornament robbed case; One arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, case, Police, ullal, Robbery, Gold ornament robbed case; One arrested