കടയില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി
Jun 5, 2017, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2017) കടയില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. പുതിയ ബസ് സ്റ്റാന്‍ഡിലെ സിറ്റി ബാഗ് കടയില്‍ നിന്നാണ് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. സാധനം വാങ്ങാനെത്തിയവരുടേതായിരിക്കാം ഇതെന്ന് സംശയിക്കുന്നു.
ഉടമസ്ഥര്‍ തെളിവു സഹിതം സിറ്റി ബാഗ് കടയുമായി ബന്ധപ്പെട്ടാല്‍ തിരിച്ചുനല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Gold, Missing, Shop, City Bag, Owner, Prove.