വിവാഹ വീട്ടില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണത്തിന് ഉടമസ്ഥനെത്തിയില്ല; സ്വര്‍ണം പോലീസിലേല്‍പിച്ചു
Jul 19, 2018, 20:34 IST
തളങ്കര: (www.kasargodvartha.com 19.07.2018) വിവാഹ വീട്ടില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണത്തിന് ഉടമസ്ഥനെത്താത്തതിനാല്‍ വിവാഹ വീട്ടുകാര്‍ സ്വര്‍ണം പോലീസിലേല്‍പിച്ചു. തളങ്കര പടിഞ്ഞാറിലെ ഒരു വിവാഹ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം കളഞ്ഞുകിട്ടിയത്. ഈ മാസം 16നാണ് വിവാഹം നടന്നത്. അവകാശികളെത്തുമെന്ന് കരുതി വീട്ടുകാര്‍ സ്വര്‍ണം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ആരും എത്താത്തതിനെ തുടര്‍ന്നാണ് ആഭരണം കാസര്‍കോട് ടൗണ്‍ പോലീസില്‍ ഏല്‍പിച്ചത്.
ഉടമസ്ഥര്‍ വ്യക്തമായ തെളിവുമായി എത്തിയാല്‍ സ്വര്‍ണം മടക്കിനല്‍കുമെന്ന് കാസര്‍കോട് സിഐ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, Missing, Police, Gold found abandoned handed over to police
< !- START disable copy paste -->