city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊവ്വല്‍ ആമു ഹാജിക്ക് യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ്

ദുബൈ: (www.kasagodvartha.com 18.11.2019) പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡ് കൊവ്വല്‍ ആമു ഹാജിക്ക് ലഭിച്ചു. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി യുഎഇയില്‍ വിവിധ മേഖലകളിലെ നിറസാന്നിധ്യമാണ് കൊവ്വല്‍ ആമു ഹാജി. നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമാണ് യുഎഇയില്‍ ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുക. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയായ ആമു ഹാജി നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പൊതു പ്രവര്‍ത്തനത്തിലും സജീവമാണ്.

കൊവ്വല്‍ ആമു ഹാജിക്ക് യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Dubai, UAE, chattanchal, Gold card for Kovul Amu Haji to settle in UAE

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia