city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു

നെല്ലിക്കുന്ന്:  (www.kasargodvartha.com 09.12.2019) അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. നെല്ലിക്കുന്നിലെ കെ എ സാദിഖ് ഗണേശ് - മറിയംബി അക്കര ദമ്പതികളുടെ മകള്‍ എന്‍ എസ് ഖദീജ ഷെഹ്സ (എട്ട്)യാണ് മരിച്ചത്. സഹോദരങ്ങള്‍: സൗദത്ത് സുഹൈമ, മുഹമ്മദ് സുറൈജ്, ഫാത്തിമ സന.

അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു

കാസര്‍കോട് മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ഗണേഷ് അബ്ദുല്ലയുടേയും സൗദാബിയുടേയും പേരമകളാണ്. മൃതദേഹം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

keywords: kasaragod, Girl, died, news, Nellikunnu, Girl dies during illness 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia