ചീമേനി തുറന്ന ജയിലില്‍ നിന്നും ജര്‍മന്‍ ഷിപ്പേര്‍ഡ് നായയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
Aug 28, 2017, 23:49 IST
ചീമേനി: (www.kasargodvartha.com 28.08.2017) ചീമേനി തുറന്ന ജയിലില്‍ നിന്നും ജര്‍മന്‍ ഷിപ്പേര്‍ഡ് നായയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഏതാനും ദിവസം മുമ്പാണ് ചീമേനി തുറന്ന ജയിലിന് സമീപത്തെ ഒരു വീട്ടിലെ വളര്‍ത്തുനായ കൂട്ടില്‍ നിന്നും ഇളകി തുറന്ന ജയിലിലെത്തിയത്.
എന്നാല്‍ ദിവസങ്ങളോളം നായ ഇവിടെ ഉണ്ടായിരുന്നതായി പലരും പറയുന്നുണ്ട്. ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിപ്പോയവര്‍ നായയെ കടത്തിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. സംഭവം സംബന്ധിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നായയുടെ ഉടമ. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സ്വാമി തുറന്ന ജയിലിലേക്ക് കുള്ളന്‍ പശുക്കളെ സംഭാവന നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ ഇപ്പോള്‍ വളര്‍ത്തുനായയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതും മറ്റൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cheemeni, Jail, Dog, Missing, Complaint, Police, Kasaragod, German Shepherd, Cheemeni Open Jail.
Representational Image
തുറന്ന ജയിലില്‍ ബിരിയാണി ഉണ്ടാക്കുന്ന അടുക്കളക്ക് സമീപം താമസമാക്കിയ ജര്‍മന്‍ ഷിപ്പേര്‍ഡ് നായയെ ഈയിടെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. നായതുറന്ന ജയിലിലുണ്ടെന്നറിഞ്ഞ് ഉടമസ്ഥന്‍ എത്തിയപ്പോള്‍ അത്തരമൊരു നായ ഇവിടെ വന്നിട്ടില്ലെന്നായിരുന്നു ജയിലധികൃതരുടെ മറുപടി.