ഫയര്‍ഫോഴ്‌സിന്റെ ബോധവത്കരണത്തില്‍ പങ്കെടുത്തത് ഗുണമായി; പാചക വാതക ചോര്‍ച്ചയടച്ചത് വന്‍ ദുരന്തം ഒഴിവാക്കി
Feb 11, 2019, 21:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2019) ചിത്താരി കടപ്പുറം ഒരു വീട്ടില്‍ പാചകവാതകം ചോര്‍ന്നു വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ചിത്താരി കടപ്പുറത്തെ സി കെ ഭാസ്‌കരന്റെ വീട്ടിലെ പാചക വാതക സിലിണ്ടറാണ് ചോര്‍ന്നത്. കഴിഞ്ഞയാഴ്ച ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്ക്കരണ ക്ലാസില്‍ ഭാസ്‌ക്കരന്റെ വീട്ടുകാര്‍ പങ്കെടുത്തിരുന്നു.
അതില്‍ നിന്നും കിട്ടിയ അറിവാണ് ഗ്യാസ് ചോര്‍ച്ച തടയാന്‍ സഹായിച്ചത്. സംഭവം അറിഞ്ഞ് ഉടന്‍ അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gas leaked is make threat, Kanhangad, Kasaragod, News, Gas, Fire force.