city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം

കാസര്‍കോട്: (www.kasargodvartha.com 14/02/2020)  പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി. മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി എം മുനീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

  പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം

അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മന്‍സൂര്‍ മല്ലത്ത്, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, നൗഫല്‍ തായല്‍, ഫിറോസ് അടുക്കത്ത്ബയല്‍, മുസമ്മില്‍, ഖലീല്‍ കൊല്ലമ്പാടി, മുജീബ് തളങ്കര, കെ എം അബ്ദുര്‍ റഹ് മാന്‍, ഷാനവാസ് മാര്‍പ്പനടുക്ക, ബദ്‌റുദ്ദീന്‍ ആര്‍ കെ, ഷരീഫ് മല്ലത്ത്, റഷീദ് ഗസ്സാലി, മുഹമ്മദ് ഐഡിയല്‍, ടി ഇ മുഖ്താര്‍, മുഹമ്മദ് കുഞ്ഞി പട്‌ള, പി ബി മുഹമ്മദ്, ഷംസുദ്ദീന്‍, അമാനുല്ല, ഫൈസല്‍, റിയാസ്, ഖമറുദ്ദീന്‍, അബ്ദുര്‍ റഹ് മാന്‍ എന്‍ ഇ, എ കെ മുഹമ്മദ് കുഞ്ഞി, ഹനീഫ് ദീനാര്‍, അസ്ലം പള്ളിക്കാല്‍, മജീദ് കൊല്ലമ്പാടി, മുജീബ് തായലങ്ങാടി, റിഷാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords:  Kerala, kasaragod, news, Gas cylinder, Muslim-league, Protest, March, Price, Gas cylinder price hike; Muslim League protest march conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia