അജ്ഞാതസംഘത്തിന്റെ ആക്രമണം; ഗ്യാസ് ഏജന്‍സീസ് ഡ്രൈവര്‍ക്ക് പരിക്ക്
Apr 26, 2018, 16:45 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 26/04/2018) അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ ഗ്യാസ് ഏജന്‍സീസ് ഡ്രൈവര്‍ക്ക് പരിക്ക്. കാഞ്ഞങ്ങാട്ടെ ഗ്യാസ് ഏജന്‍സീസ് ഡ്രൈവര്‍ മൈലാട്ടിയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ എന്‍ വി സന്തോഷി(32)നെയാണ് രണ്ട് ബൈക്കുകളിലായി എത്തിയ സംഘം ആക്രമിച്ചത്.
ബുധനാഴ്ച രാത്രി കുന്നുമ്മലില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ ഇടിച്ച ലോറി നിര്‍ത്താതെ പോയെന്നാരോപിച്ചാണ് കിഴക്കുംകരയില്‍ വെച്ച് രണ്ടു ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം സന്തോഷിനെ ആക്രമിച്ചത്. പരിസരവാസികള്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കര്‍ണ്ണപുടം പൊട്ടി ഗുരുതരമായി പരിക്കേറ്റതിനാല്‍ പിന്നീട് മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. സന്തോഷിന്റെ തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Attack, Driver, Injured, Hospital, Gang's attack; Gas Agencies Driver injured