ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
Apr 9, 2018, 16:15 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 09.04.2018) ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചട്ടഞ്ചാല്‍-പുത്തരിയടുക്കം വഴി കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ ഇടുന്നതാണ് തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ തടഞ്ഞത്. നേരത്തേയുള്ള അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയെന്നാരോപിച്ചാണ് പ്രവര്‍ത്തി തടഞ്ഞത്.
33 കുടുംബങ്ങളുടെ സ്ഥലത്ത് കൂടിയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. സി.പി.എം. ഏരിയാ സെക്രട്ടറി മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി. കബീര്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ടി.പി. നിസാര്‍, ഇ. കുഞ്ഞിക്കണ്ണന്‍, ബി. അഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, news, Natives, Gas pipe line, Gail Pipe Line construction blocked by natives < !- START disable copy paste -->
33 കുടുംബങ്ങളുടെ സ്ഥലത്ത് കൂടിയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. സി.പി.എം. ഏരിയാ സെക്രട്ടറി മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി. കബീര്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ടി.പി. നിസാര്‍, ഇ. കുഞ്ഞിക്കണ്ണന്‍, ബി. അഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, news, Natives, Gas pipe line, Gail Pipe Line construction blocked by natives