ഫ്രൂട്ട്‌സ് സ്റ്റാള്‍ ഉടമക്ക് മര്‍ദനമേറ്റു
May 31, 2017, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/05/2017) കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റില്‍ ഫ്രൂട്ട് സ്റ്റാള്‍ ഉടമക്ക് മര്‍ദനമേറ്റു. അജ്‌വാ ഫ്രൂട്ട്‌സ് സ്റ്റാള്‍ ഉടമ ചാലിങ്കാലിലെ ഇബ്രാഹിമിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിക്ക് മദ്യ ലഹരിയില്‍ കടയിലെത്തിയ യുവാവ് ഒരു പ്രകോപനവുമില്ലാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഇബ്രാഹിം പരാതിപ്പെട്ടു.
ബഹളം കേട്ട് തൊട്ടടുത്തുള്ള കച്ചവടക്കാര്‍ സ്ഥലത്തെത്തുമ്പോഴേക്കും യുവാവ് രക്ഷപ്പെട്ടിരുന്നു. ഇബ്രാഹിമിനെ മര്‍ദിക്കുന്ന ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിയുകയും ഇത് പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Shop, Attack, Injured, Hospital, Assault, Police, Complaint, Kasaragod, Ibrahim.