സൈന്യത്തില്‍ ചേരുന്നതിനുള്ള സൗജന്യ പരിശീലനം; 22നകം അപേക്ഷിക്കണം
Jul 13, 2017, 19:07 IST
കാസര്‍കോട്: (www.kasargodvartha.com 13/07/2017) അടുത്ത ആര്‍മി റിക്രൂട്ട്‌മെന്റിന് മുന്നോടിയായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ധന്വന്തരി കേന്ദ്രം നല്‍കുന്ന രണ്ട് മാസത്തെ സൗജന്യ പരിശീലനത്തിന് ഈ മാസം 22നകം അപേക്ഷിക്കാം. 18 മുതല്‍ 23 വയസ് വരെയുള്ള എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം സിവില്‍ സ്റ്റേഷനിലെ ധന്വന്തരി കേന്ദ്രത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496152757, 9496395301.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Training, Camp, Military, Class, Application, Army Recruitment.