ഭക്ഷ്യ കിറ്റ് വിതരണം ഏപ്രില്‍ 27 മുതല്‍
Apr 25, 2020, 20:47 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2020) ബി പി എല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള (പിങ്ക് കാര്‍ഡ്) ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ 27 മുതല്‍ നടത്തും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം പൂജ്യം വരുന്നവര്‍ക്ക് ഏപ്രില്‍27നും, അവസാന അക്കം ഒന്ന് വരുന്നവര്‍ക്ക് ഏപ്രില്‍ 28 നും അവസാന അക്കം രണ്ട് വരുന്നവര്‍ക്ക് ഏപ്രില്‍ 29 നും അവസാന അക്കം മൂന്ന് വരുന്നവര്‍ക്ക് ഏപ്രില്‍ 30 നും അവസാന അക്കം നാലു വരുന്നവര്‍ക്ക് മെയ് രണ്ടിനും അവസാന അക്കം അഞ്ച് വരുന്നവര്‍ക്ക് മെയ് മൂന്നിനും അവസാന അക്കം ആറ് വരുന്നവര്‍ക്ക് മെയ് നാലിനും അവസാന അക്കം ഏഴ് വരുന്നവര്‍ക്ക് മെയ് അഞ്ചിനും അവസാന അക്കം എട്ട് വരുന്നവര്‍ക്ക് മെയ് ആറിനും അവസാന അക്കം ഒമ്പത് വരുന്നവര്‍ക്ക് മെയ് ഏഴിനും കിറ്റ് വിതരണം ചെയ്യും.
Keywords: Kasaragod, Kerala, News, Food, Start, Ration Card, Food kit distribution will be start on April 27th
Keywords: Kasaragod, Kerala, News, Food, Start, Ration Card, Food kit distribution will be start on April 27th