കനത്ത മഴയില്‍ പ്രദേശം വെള്ളത്തിലായി; 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
Jul 8, 2018, 15:48 IST
കുമ്പള: (www.kasargodvartha.com 08.07.2018) കനത്ത മഴയില്‍ പ്രദേശം വെള്ളത്തിലായി. 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുമ്പള പഞ്ചായത്തിലെ ബംബ്രാണ വയലിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയത്. വിവരമറിഞ്ഞ് തഹസില്‍ദാറും എഡിഎമ്മും സ്ഥലത്തെത്തി. തുടര്‍ന്നാണ് 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്.
രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയാണുണ്ടായത്. ഇതോടെ പുഴ നിറഞ്ഞ് കവിയുകയും പ്രദേശം വെള്ളത്തിലാവുകയുമായിരുന്നു.
രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയാണുണ്ടായത്. ഇതോടെ പുഴ നിറഞ്ഞ് കവിയുകയും പ്രദേശം വെള്ളത്തിലാവുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Family, Flood in Bambrana; 35 family shifted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Family, Flood in Bambrana; 35 family shifted
< !- START disable copy paste -->