മൂന്നര വയസുകാരി ഫിസ മോളും നല്‍കി ദുരിതബാധിതര്‍ക്ക് കുടുക്കയില്‍ സ്വരൂപിച്ച പണം
Aug 17, 2018, 22:57 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2018) പിറന്നാള്‍ ആഘോഷത്തിനും മറ്റുമായി കുടുക്കയിലാക്കി സ്വരൂപിച്ച് വെച്ച പണം മുഴുവനും നല്‍കി പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ മൂന്നര വയസുകാരി ഫിസ മോളും. മൊഗ്രാല്‍ പുത്തൂര്‍ പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്തില്‍ പണം സ്വരൂപിക്കാനെത്തിയപ്പോഴാണ് ഹിസമോള്‍ പണം സൂക്ഷിച്ച് വെച്ച കുടുക്ക ഏല്‍പ്പിച്ചത്.
2070 രൂപയായിരുന്നു കുടുക്കയിലുണ്ടായിരുന്നത്. വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മാഹിന്‍ കുന്നിലിന്റെയും സാജിദയുടെയും മകളാണ് ഹിസ.
മുസ്ലിം ലീഗ് നേതാക്കളായ എസ് പി സലാഹുദ്ദീന്‍, സി പി അബ്ദുല്ലക്കുഞ്ഞി, മാഹിന്‍ കുന്നില്‍, നജീബ്, മുഹമ്മദ് കുന്നില്‍, അംസുമേനത്ത്, അബ്ദുല്‍ റഹ്മാന്‍, കെ ബി അഷ്‌റഫ്, പി ബി അഷ്‌റഫ്, മുഹമ്മദ്, ഇര്‍ഫാന്‍ കുന്നില്‍, ലത്തീഫ്, സിദ്ധീക്ക് ആരിക്കാടി, സിദ്ധീക്ക് കൊക്കടം, നസീര്‍, മുത്തലിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി തുക ശേഖരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Flood, Fund, Help, Cash, Fiza Mol, Fisa Mol, Kasaragod, news, Rain, Muslim-league, Mogral Puthur,