പ്രളയത്തില്‍പ്പെട്ടവരെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് അനുമോദനം
Sep 4, 2018, 19:56 IST
(www.kasargodvartha.com 04.09.2018) പ്രളയത്തില്‍പ്പെട്ടവരെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ അജാനൂര്‍ കടപ്പുറത്തെ 32 മല്‍സ്യതൊഴിലാളികള്‍ക്കും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി ഇന്ത്യന്‍ എംബസിയുടെ അംഗീകാര പത്രവും ലഭിച്ച എം.എം. നാസറിനും അജാനൂര്‍ കടപ്പുറം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ അനുമോദന യോഗം ജില്ലാ പോലീസ് ചീഫ് ഡോ. എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chalanam, Felicitated, Ajanur, Fishermen who helping flood victims felicitated
< !- START disable copy paste -->