മത്സ്യതൊഴിലാളികള്‍ മെയ് 1 കരിദിനമായി ആചരിക്കും
Apr 29, 2020, 15:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.04.2020) കൊറോണ സമയത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ നിയന്ത്രണം മൂലം മത്സ്യത്തൊഴിലാളി സമൂഹം മത്സ്യബന്ധനം നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളി കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മെയ് ഒന്നിന് കരിദിനം ആചരിക്കുമെന്നു മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ പുതിയ വളപ്പ് അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഈ കൊടും ക്രൂരതയ്‌ക്കെതിരെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും ഒന്നിച്ച് ശക്തമായ പ്രതിഷേധം അറിയിക്കുവാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
Keywords: Kasaragod, Kerala, Kanhangad, News, Fishermen, COVID-19, Fishermen celebrate May 1 as black day