മത്സ്യത്തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 7, 2019, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2019) മത്സ്യത്തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ സതീശനെ (47)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍കിടന്ന സതീശനെ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശ്രീധരന്‍ - സരോജിനി ദമ്പതികളുടെ മകനാണ്. നേരത്തെ മൂന്നു വര്‍ഷത്തോളം പ്രവാസിയായിരുന്നു. ഭാര്യ: ഗീത. മക്കള്‍: ലിജിന, അക്ഷര. സഹോദരങ്ങള്‍: മോഹനന്‍, ലക്ഷ്മി, പ്രമീള, പരേതരായ നഗരസഭ കൗണ്‍സിലര്‍ പ്രേമ, ശ്രീനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Hanged, fishermen, Fisherman found dead hanged
< !- START disable copy paste -->