വ്യാഴാഴ്ച മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങില്ല
Jul 12, 2017, 23:55 IST
പാലക്കുന്ന്: (www.kasargodvartha.com 12.07.2017) മത്സ്യബന്ധനത്തിനിടെ തിരമാലയില്‍പെട്ട് തോണി മറിഞ്ഞ് തൃക്കണ്ണാട് കടവത്ത് കൊട്ടനെ (54) കടലില്‍ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കടലില്‍ ഇറങ്ങേണ്ടതില്ലെന്ന് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. കാഞ്ഞങ്ങാട്, കോട്ടിക്കുളം, കീഴൂര്‍, കാസര്‍കോട് ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് തീരുമാനമെടുത്തത്.
അതേസമയം കൊട്ടനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും പോലീസും കോസ്റ്റുഗോര്‍ഡും ചേര്‍ന്ന തിരച്ചില്‍ നടത്തി വരികയാണ്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് തോണി മറിഞ്ഞ് കൊട്ടനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന നാലു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
Related News: മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞ് ഒരാളെ കടലില്‍ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Palakunnu, Fishermen, Kasaragod, Missing, Police, Trikkanad, Kottan.