ഭീതി സൃഷ്ടിച്ച് റെയില്‍ പാതയ്ക്കരികെ തീപിടുത്തം
Jan 5, 2020, 10:22 IST
തൃക്കരിപ്പൂര്‍: (www.kasaragodvartha.com 05.01.2020) റെയില്‍ പാതയ്ക്കരികെ തീപിടുത്തമുണ്ടായത് ഭീതി സൃഷ്ടിച്ചു. ശനിയാഴ്ച ഉച്ചയോടെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്താണ് തീ പടര്‍ന്നത്. നടക്കാവില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന തീയണച്ചു.
ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ പിന്‍ഭാഗം മുതലാണ് തീ പടര്‍ന്നത്. റെയില്‍പാതയിലേക്കു തീ പടരുമോയെന്ന ആശങ്കയുണ്ടായി. തീ എവിടെ നിന്നു പടര്‍ന്നുവെന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷവും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trikaripur, kasaragod, Kerala, news, Railway, fire, Fire near railway track < !- START disable copy paste -->