തീപിടുത്തം പതിവായി; സഹികെട്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, വെടിക്കെട്ടിന്റെയും മറ്റും മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കാതെ അധികൃതര്‍
Apr 15, 2018, 11:58 IST
കുമ്പള: (www.kasargodvartha.com 15.04.2018) തിപിടുത്തം പതിവായി ശ്മശാനത്തിന് സമീപത്തെ പുല്‍മേട്. വെടക്കെട്ടിന്റെയും മറ്റും മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കാതെ അധികൃതര്‍ ഉറക്കം നടിക്കുകയാണ്. കുമ്പള സി ഐ ഓഫീസിന് സമീപത്തെ പൊതു ശ്മശാനത്തിന് സമീപത്തെ പുല്‍മേടിനാണ് തീപിടുത്തം പതിവായത്. ഇവിടെ വെടക്കെട്ടിന്റെയും മറ്റും മാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമാണ്.
രണ്ടാഴ്ച മുമ്പ് ഇവിടെ തീപിടുത്തമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച വൈകിട്ടും തീപിടുത്തമുണ്ടായത്. ഉപ്പള ഫയര്‍സേറ്റഷനില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഉത്സവത്തിന്റെ വെടിക്കെട്ടുകളുടെ മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും ഇവിടെ തള്ളുന്നത് നിത്യസംഭവമാണ്. ഇതില്‍ നിന്നും തീപടര്‍ന്നാണ് സമീപത്തെ പുല്‍മേട് മൊത്തം കത്തിനശിക്കുന്നതെന്നാണ് പറയുന്നത്. സ്റ്റേഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥ്, വിനോദ് കുമാര്‍, രാഹുല്‍, രഞ്ജിത്ത് എന്നിവരെത്തിയാണ് തീയണച്ചത്.
ഇത്തരത്തില്‍ മാലിന്യം തള്ളുന്നതിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Fire, Fire Force, Fire Works, Waste, Authorities, Fire near Kumbala CI office. < !- START disable copy paste -->