പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം, തീ അണക്കാന്‍ പെടാപാടുപെട്ട് അഗ്നിശമനസേന
Mar 25, 2018, 13:31 IST
ബേക്കല്‍: (www.kasargodvartha.com 25.03.2018) പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച രാവിലെയോടെയാണ് പള്ളിക്കര പഞ്ചായത്തിലെ വെളുത്തോളിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നും അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
ഉച്ച വരെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിലേക്കാണ് തീ പടര്‍ന്നു പിടിച്ചത്. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pallikara, fire, fire force, Bekal, Fire in Waste disposal plant
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Pallikara, fire, fire force, Bekal, Fire in Waste disposal plant